Kadakampally Surendran Exclusive Interview
ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നത് പോലെയാണ് ശബരിമലയിൽ വീണ്ടും പ്രശ്നമുണ്ടെന്ന് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല പ്രചരണായുധമാക്കിയായിരുന്നു യുഡിഎഫ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ ശ്രമിച്ചതെന്നും കടകംപള്ളി സുരേന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.